വിജയത്തോടടുക്കുന്ന കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമം പദ്ധതി യുടെ തുടർച്ചയായി ഈസ്റ്റ് എളേരി പഞ്ചായത്തിലെ വാർഡ് 12 ( ആയന്നൂർ ; പാറക്കടവ് മേഖല )ൽ മാതൃകാ ശുചിത്വ ഗ്രാമം പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരിക്കുട്ടി ജെയിംസ് ഉദ്ഘാടനം ചെയ്തു .റീന രവീന്ദ്രൻ സ്വാഗതം ആശംസിച്ച മീറ്റിങ്ങിൽ ശ്രീമതി എൻ തങ്കമണി അധ്യക്ഷത വഹിച്ചു .ശ്രീമതി സാലി സണ്ണി നന്ദി രേഖപ്പെടുത്തി .ജില്ലാ ശുചിത്വ മിഷൻ അസ്സിസ്റ്റ ന്റ് കോ ഓഡിനെറ്റർ വിനോദ്കുമാർ.കെ പദ്ധതി വിശദീകരണം നടത്തി .കമ്പല്ലൂർ ഹയർ സെക്കണ്ടറി നാഷനൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി.കെ കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമം അനുഭവങ്ങൾ അവതരിപ്പിച്ചു .വളണ്ടിയർമാർ ആനന്ദ് ആർ ,ആഹ്ലാദ് ആർ ,അർജുൻ ടി.ആർ ,അരുണ എസ് കമൽ ,പവിത്രൻ പി വി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി `.
വിശദീകരണ യോഗത്തിന് ശേഷം വിവിധ ജന പ്രതിനിധികളെ യും കുടുംബശ്രീ പ്രവർത്തകരേയും പുരുഷസഹായ സംഘ അംഗങ്ങളേയും വളണ്ടിയർമാരെ യും ഉൾപ്പെടുത്തി പ്രവർത്തന സമിതി രൂപികരിച്ച് പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനിച്ചു ഓരോ വീട്ടിലും കമ്പൊസ്റ്റിങ്ങ് ,.ജൈവ ലോഷൻ നിർമാണം ,സോപ്പു നിർമാണം ,പ്ലാസ്ടിക് മാലിന്യ രഹിത മേഖല ,ഓരോ വീട്ടിലും ഔഷധ തോട്ടം ,തോട്ടിൽ ചെറു തടയണക ളുടെ നിർമാണം ,കിണർ റീചാർജു കുഴികൾ,ഊർജ ഓഡി റ്റിങ്ങ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ പരിഗണന യിൽ വന്നു .ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിവിധ ലഘു ലേഖകൾ വളണ്ടിയർമാർ സദ സ്സിൽ വിതരണം ചെയ്തു.
കമ്പല്ലൂർ ഹയർ സെക്കണ്ടറി നാഷനൽ സർവീസ് സ്‌കീം ; ഭൂമി ത്ര സേന വളന്റിയർമാർ തയ്യാറാക്കിയ ജൈവ ലോഷൻ ,തുണിബാഗ്, സോപ്പ് എന്നിവയും ആയന്നൂർ മാതൃകാ ശുചിത്വ ഗ്രാമ പ്രവർത്തകർ പരിചയപ്പെട്ടു
പ്രാരംഭ പ്രവർത്തനമായി അടുത്ത ആഴ്ച പാറക്കടവ് തോടു ശുചീകരണം നാട്ടുകാരുടേയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു .സ്റ്റു ഡ ന്റ് കോ ഡി നെറ്റർ മാരായി അർജുൻ ടി ആർ ;നിജില .പി.പി എന്നിവരെ തിരഞ്ഞെടുത്തു .പാറ ക്കടവ് പ്രദേശത്തെ ചാലിനോട് ചേർന്നുള്ള കോളനി ഉൾപ്പെടുന്ന 30 വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മാതൃകാ ഗ്രാമ പ്രദേശമായി പ്രാഥമിക പരിഗണനയിൽ വന്നിട്ടുള്ളത്.

No comments:
Post a Comment