31/3/2014 മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു )
1. 25-50 വീടുകൾ ഭൂമിശാസ്ത്രപരമായ അതിരുകL ക്കുള്ളിL(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം ) തെരഞ്ഞെടുക്കുക .
2. മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാൻ തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെയോ കണ്ടെത്തുക
.ശുചിത്വ മിഷൻ പോലുള്ള ഗവ ഏജൻ സികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിL വളണ്ടിയർമാർ പരിശീലനം നേടുക
3.ജനപ്രതിനിധികL ,പി ടി എ അംഗങ്ങL ,ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ഉLപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാൻ ,കണ്‍വീനർ
തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷൻ കോഡിനെറ്റർ ആയി പ്രവത്തിക്കാം
4.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ )
5.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു
6.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക
7 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക
8.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള റിപ്പോർടുകൾ തയ്യാറാക്കുക
നടത്താവുന്ന പ്രവർത്തനങ്ങൾ
1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക
.........................................
ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത്
1.പ്രദേശത്തെ 5 / 6 ചെറു മേഖലകളായി(5-10 വീടുകൾ വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക .
2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക
3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാം

No comments:
Post a Comment