NEWS THIS WEEK

31/3/2014 മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു ) 1. 25-50 വീടുകL ഭൂമിശാസ്ത്രപരമായ അതിരുകL ക്കുള്ളിL(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം ) തെരഞ്ഞെടുക്കുക . 2. മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാN തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെയോ കണ്ടെത്തുക 2.ശുചിത്വ മിഷN പോലുള്ള ഗവ ഏജNസികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിL വളണ്ടിയർമാർ പരിശീലനം നേടുക 3.ജനപ്രതിനിധികL ,പി ടി എ അംഗങ്ങL ,ക്ലബ്‌ ഭാരവാഹികL തുടങ്ങിയവർ ഉLപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാN ,കണ്‍വീനർ തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷN കോഡിനെറ്റർ ആയി പ്രവത്തിക്കാം 3.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ ) 4.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു 5.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക 6 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക 7.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള റിപ്പോർടുകൾ തയ്യാറാക്കുക നടത്താവുന്ന പ്രവർത്തനങ്ങൾ 1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ 2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം 3.ചാലുകളുടെ / ഓടകളുടെ ശുചീകരണം 4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം 5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം 6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം 7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം 8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ് 9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... ) 10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക 11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് ) 12 .ഇ വേസ്റ്റ് ശേഖരണം 13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ 14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ 15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ 16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌ സംരക്ഷിക്കുക 17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക 18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക ......................................... ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത് 1.പ്രദേശത്തെ 5 / 6 ചെറു മേഖലകളായി(5-10 വീടുകൾ വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക . 2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക 3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാംHAPPY TEACHERS DAY ! OUR NEW BLOG LAUNCHED TODAY ON MODEL VOLLAGE KOLLADA-http://maathrukagramamkamballur.blogspot.in/ DSM Kasaragod COMMENTS ON THE SPECIAL AWARD TO GHSS KAMBALLUR Congratulations, Go Ahead and we are with you--- District Co-ordinator, District Suchithwa Mission (DSM), Kasaragod, Phone: 04994- 255350..............MESSAGE..MODEL CLEAN VILLAGE DRIVE -AN INITATIVE BY NATIONAL SERVICE SCHEME AND SHUCHITHWA MISSION .....PROJECT LAUNCHED BY HONOURABLE M.P SRI P.KARUNAKARAN IN GHSS KAMBALLUR..ON SEP 25,2013 IN A GRAND FUNCTION WITH RALLY AND VILLAGE ACTIVITY;CLOTH BAGS DISTRIBUTED TO THE VILLAGERS .. JOIN Bhoomithrasena club; ENJOY NATURE CAMPS,LIVE IN HARMONY WITH NATURE;CONSERVE NATUE,DO SOMETHING FOR PROTECTING NATURE

പൈപ്പ് കംപോസ്ടിംഗ്




പൈപ്പ് കംപോസ്ടിംഗ്
ഒ രു വീടിന് 500-1000 രൂപ  നിരക്കില്‍ 
ചെ ല വു കുറഞ 
മാ ലിന്യ സംസ്കര ണ രീ തി 
ഒ ന്നു പരീക്ഷിച്ചു കൂടെ ?
¥¿áA{ÏßæÜ É‚AùßÏáæ¿ÏᢠÎÞ¢ØJßæaÏᢠ¥ÕÖß×í¿¢ ¥Éµ¿µÞøßψ. Õ{ÎÞÃí. Éçf, ¨ ¥ÕÖß×í¿¢ ²øá ƒÞØíxßµí µâ¿ßW æµGßÕ‚á µÝßÏáçOÞZ ÎÞÜßÈcçÌÞ¢ÌÞµáKá. §BæÈ ÉÄßÈÞÏßøAÃAßÈá ÎÞÜßÈcçÌÞ¢ÌáµZ µâ¿ßç‚VKÞÃí ÈNáæ¿ ÈÞGßW ÜÞÜâøᢠÎÞøµçøÞ·B{áæΈޢ Øã×í¿ßAáKÄí.
ÎÞÜßÈc Ø¢Øíµøâ ®çLÞ ÕÜßæÏÞøá Ø¢·ÄßÏÞæÃK ºßL ÕàGáµÞæø ÎÞÜßÈc¢ ƒÞØíxßµí µâ¿ßW æµGß çùÞÁøßµßW ÕÜßæ‚ùßÏÞçÈÞ, ÎÞØ¢ ¥XÉÄí øâÉ æµÞ¿áJá çµÞVÉçù×Èá ØNÞÈßAÞçÈÞ çdÉøßMßAáKá. ÄßøáÕÈLÉáøJí Éøàfß‚á Õß¼Ïß‚ Õà¿áµZAá ÉxßÏ Ü{ßÄÎÞÏ ÎÞÜßÈc Ø¢Øíµøà ÎÞV·¢  ÉøߺÏæM¿áJáKá. ¨ Ø¢ÕßÇÞÈ¢ dɺøßMßAáKÄßÈí ØVAÞV ©JøÕßùBßÏßGáIí.
D ¦ùßFí ÕcÞØÕᢠ²øá ÎàxV 30 æØaàÎàxV Èà{ÕáÎáU øIá ÉßÕßØß èÉMáµ{ÞÃí ¨ Ø¢ÕßÇÞÈJßW ©ÉçÏÞ·ßAáµ. §Õ 30 æØaàÎàxV ÎHßÈ¿ßÏßÜÞAß µáÝß‚ß¿áµ. ¥ÄÞÏÄí ²øá ÎàxV ©ÏøJßW ÎHßÈá Îáµ{ßçÜAá ÈßWAáK øIá µáÝÜáµZ.
D §Õ Îâ¿ßÕÏíAÞX ²øá Îâ¿ßçÏÞ, ÎÞVÌß{ßæaçÏÞ, è¿ÜßæaçÏÞ µ×ÃçÎÞ ©ÉçÏÞ·ßAÞ¢.
D ¥ÄÄá ÆßÕØæJ ¥¿áA{ÎÞÜßÈc¢ ƒÞØíxßµí çÕVÄßøß‚í ²øá µáÝÜßW §¿áµ. ¥¿‚áÕÏíAáµ. ÖVAø ²øá ÜàxV æÕUJßW µÜAßÏ dÆÞÕµ¢ øIí ¥¿MáÕàÄ¢ §¿ÏíAßæ¿ ²Ýß‚áæµÞ¿áAáKÄᢠȈÄí.
D ÖøÞÖøß 800 d·Þ¢ ¥¿áA{ÎÞÜßÈcÎÞÃí ØÞÇÞøà µá¿á¢ÌJßÜáIÞÕáµ. §Äí ¨ µáÝÜßÜßGÞW æÕU¢ ÎHßÈ¿ßÏßçÜAá ÕÞVKáçÉÞÏß ¥øAßçÜÞÏßW ÄÞçÝÏíAí ²ÄáBá¢.
D ²øá ÎÞØæJ ÎÞÜßÈcÎÞµáçOÞZ ²øá µáÝW ÈßùÏá¢. ÉßæK ¥¿áJ µáÝW ©ÉçÏÞ·ßAáµ. §Äá ÈßùEáÕøáçOÞçÝAᢠ¦ÆcæJ µáÝÜßçÜÄí Ȉ Õ{ÎÞÏß ÎÞùßÏßGáIÞÕá¢.
D ¦ÆcæJ µáÝW §{AßæÏ¿áJí ÄÜÄßøß‚í ²øá µáGÏßçÜAí µáJßÏÞW Õ{æMÞ¿ßÏÞÏß ÎÞùßÏ ÎÞÜßÈc¢ ÜÍßAá¢. §Äí 溿ߵZçAÞ, µã×ßçAÞ ©ÉçÏÞ·ßAÞ¢.
D §BæÈ µáÝÜáµZ ÎÞùßÎÞùß ©ÉçÏÞ·ßAáµ. ØâfíÎÞÃáAZ æÉøáµÞÈß¿ÏÞAáæÎKÄßÈÞÜÞÃí ÖVAøæÕU¢ ÎÞÜßÈcJßW ²Ýß‚áæµÞ¿áAáKÄí.
ºÞõ¢ ÜÍcæÎCßW ÖVAøÏᢠºÞõÕᢠæÕUÕᢠçºVJá dÆÞÕµÎÞAßÏÞW ®{áMJßW ÎÞÜßÈc¢ Õ{ÎÞÏß ÎÞùá¢. ºáøáBßÏ æºÜÕßÜáU ¨ ÎÞV·¢ ÄßøáÕÈLÉáøJí ®ÝáKâçùÞ{¢ Õà¿áµ{ßW Éøàfß‚á Õß¼Ïß‚ÄÞæÃKí ¦çøÞ·c ØíxÞXÁß¹í µNßxß æºÏVÎÞX Øß.®Øí. dÖàÈßÕÞØX ÉùEá. ¨ Ø¢ÕßÇÞÈJßÈá ÉøÎÞÕÇß dɺÞø¢ æµÞ¿áAÞÈáU dÖÎJßÜÞÃí ØVAÞøᢠÄçgÖ ÍøÃØíÅÞÉÈB{á¢.

പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1.അതാത്‌ ദിവസം മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ സൌകര്യമുള്ളവര്‍ ഈ പണിക്കു പോകേണ്ടതില്ല .

2.മാലിന്യം നിറച്ചു തുടങ്ങുതിനു മുമ്പും , 3/4 ദിവസം കൂടുമ്പോഴും പൈപ്പില്‍ ബാക്ടീരിയ കള്‍ച്ചര്‍ ലായനി (ചാണക ലായനി/ശര്‍ ക്ക ര ലായനി ) നിര്‍ബന്ധമായും ഒഴിച്ച് കൊടുക്കണം .(ആ ഴ്ചയില്‍ 2 തവണ ; 200gm-300 gm /1 litre ;കട്ടിയായ ഒരു പാട രൂപം കൊള്ളുന്നത്‌ വരെ ) 

3.ഒരിക്കല്‍ നിറഞ പൈപ്പില്‍ പ്രോസെസ്സിംഗ് നടക്കുമ്പോള്‍ സ്ഥലം ഒഴിവു വരും.അവിടെ വീണ്ടും മാലിന്യം നിറക്കരുത് .ഒരു മാസത്തിന് ശേഷം ജൈവവളം ആയി മാറിയാല്‍ പൂര്‍ണമായും ഒഴിവാക്കി ചാണക ലായനി ആദ്യം ഒഴിച്ച് മാത്രം മാലിന്യം നിറച്ചു തുടങ്ങുക

 4.തുടക്കത്തിലും ഓരോതവണ ആഹാര അവശിഷ്ട ങ്ങള്‍ ഇടുമ്പോ ഴുംബാക്ടീരിയ കള്‍ച്ചര്‍ ലായനിയോടൊപ്പം കുറച്ചു ഉണങ്ങിയ ഇലകളും ചുള്ളി കമ്പിന്റെ കഷണങ്ങളും പച്ച പുല്ലിന്‍ നാമ്പുക ളും ഇടുന്നത് നന്നായിരിക്കും . കമ്പോസ്റ്റിന്റെ ആര്‍ദ്രത കുറയ്ക്കാനും പുഴുക്കളുടെ പെരുപ്പം നിയന്ത്രി ക്കാനും ഇത് ഉപകരിക്കും `

 5.കംപോസ്റ്റ്‌ പൈപ്പില്‍ കാണപ്പെടുന്ന പുഴുക്കള്‍ (ഈച്ചകളുടെ ലാര്‍വകള്‍ വിരിഞ്ഞ്ത് )കംപോസ്ടിങ്ങിനു നല്ലതാണ്. മണം കുറക്കാന്‍ ബ്ലീച്ചിംഗ് പൌഡര്‍ /ഇ എം സൊലുഷന്‍ ഉപയോഗിക്കാം

 6..മാലിന്യം ജൈവവളം ആകുന്നതിനു മഴക്കാലം കൂടുതല്‍ സമയം( ഒന്നരമാസം) എടുക്കുന്നതായി കാണുന്നു .ചിലപ്പോള്‍ മൂന്നാമത് ഒരു പൈപ്പ് കൂടി ഉപയോഗിക്കേണ്ടിവരും .

 7..പൈപ്പില്‍ നിന്ന് ജൈവവളം നീക്കം ചെയ്യുമ്പോള്‍ വളം എവിടേക്ക് മാറ്റണമെന്ന് മുന്‍ധാരണ ഉണ്ടായിരിക്കണം .പ്രോസെസ്സിംഗ് നടക്കാതെ വന്നാല്‍ ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം പുറത്തേക്കു വരും .അത് പെട്ടെന്ന്‌ കുഴിച്ചിടാന്‍ വേണ്ട തയ്യാറെടുപ്പ് ഉണ്ടായിരിക്കണം .ഒരു സഹായി കൂടെ ഉണ്ടാകുന്നതു നല്ലത് .1 തോര്‍ത്ത് ,1തൂമ്പ,1കുട്ട ,ഒരു ബക്കറ്റ്‌ വെള്ളം ,സോപ്പ് എന്നിവയും വേണം . 

8`.നഗര പ്രദേശങ്ങളില്‍ ഈ വളം / വളമായി തുടങ്ങിയ മാലിന്യം ഒരേദിവസം ശേഖരിച്ചു മാറ്റാനുള്ള സംവിധാനം രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ ആലോചിക്കുന്നത് ഈ കംപോസ്ടിംഗ് രീതി വിജയിക്കുവാന്‍ അത്യാവശ്യമാണ്.
9.രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ മുഖേന പൈപ്പ് സ്ഥാപിക്കുകയാണെങ്കില്‍ വിലയുടെ 90 ശതമാനം സബ്സിഡി അനുവദിക്കുമെന്ന് സര്‍കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട് .ഇത് ഗ്രാമപ്രദേശ ങ്ങളില്‍ വ്യാപകമാക്കാന്‍ വേണ്ട കൂട്ടായ സമ്മര്‍ദ്ദം ചെലുത്തപ്പെടെണ്ടതുണ്ട്‌ ` 10.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍ /കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍ എന്നിവ ഒരുതരി പോലും ചേ ര്ക്കരു ത്‌ .

പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍ ആണ് ഇതില്‍ പ്രോസെസ്സ് ചെയ്യപ്പെടുക.
ഉള്ളി,തക്കാളി ചെറുനാരങ്ങ ഇവയുടെ അവശിഷ്ടങ്ങള്‍ പൈപ്പില്‍ ഇടരുത്

പൈപ്പില്‍ കാടിവെള്ളംഒഴിക്കരുത്.വെള്ളം ഒഴിവാക്കണം

വാവട്ടം കൂടിയതരം പൈപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്

 11..അടുക്കളയില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍ തിരിക്കാനുള്ള 3 ചാക്കുകള്‍ /പാത്രങ്ങള്‍ വേണം (എ) . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍ (ബി ) കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍( ((( ( ( (സി). പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍ 
ഇതില്‍ സി വിഭാഗം മാത്രം ആണ് പൈപ്പില്‍ ഇടാവുന്നത്

. 12.പൈപ്പ് മറിഞ് വീഴാതെ ഇടക്ക് മാലിന്യങ്ങള്‍ ഇളക്കി കൊടുക്കുന്നത് പ്രോസെസ്സിങ്ങിന്റെ വേഗത കൂട്ടും .വല്ലപ്പോഴും തുറന്നു വെക്കുന്നതും നല്ലതാണ് .

 13.നിലത്തു കുഴി ഒരുക്കാന്‍ പറ്റാത്ത ഇടത്ത് ബകറ്റില്‍ മണ്ണു നിറച്ചു പൈപ്പ് ഉറപ്പിക്കാന്‍ കഴിയും

 14.മണ്ണിര കംപോസ്ടിംഗ് ,ബയോഗ്യാസ്‌ പ്ലാന്റ് ,മണ്‍ കല കംപോസ്ടിംഗ് തുടങ്ങിയ രീതികളില്‍ തങ്ങള്‍ക് ചേര്‍ന്നത്‌ അതാത് കുടുംബങ്ങള്‍ തീരുമാനിക്കേണ്ടതാണ്.ഒന്നിലധികം കംപോസ്ടിംഗ് രീതികളും ആലോചിക്കാ വുന്നതാണ് .

 നിരവധി ഗുണങ്ങള്‍
 1.തൊടിയിലെ അടുക്കള ഭാഗം വൃത്തി യായിരിക്കും .ഇത് എലികള്‍ ,ഈച്ചകള്‍ ,തുടങ്ങിയവ പെരുകുന്നത് തടയും ,എലിപ്പനി പോലുള്ള രോഗങ്ങള്‍ തടയാന്‍ ഉപകരിക്കും .
 2.മാലിന്യം ഉദ്ഭവ സ്ഥാനത്ത് തന്നെ വേര്‍തിരിക്കപ്പെടുന്നു എന്നത് മാലിന്യ നിര്മാര്‍ജനത്തിലെ ശാസ്ത്രീയമായ ആദ്യപടിയാണ് .പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ അപ്പപോള്‍ തന്നെ വേര്തിരിക്കപ്പെടുന്നു
 3.ജൈവ വളം പല കൃഷികള്‍ക്കായി വിതരണം ചെയ്യാന്‍ കഴിയുന്നു 4.ഫ്ലാറ്റ് നിവാസികള്‍ക്കും ദമ്പതിമാര്‍ ജോലിക്കാരായ അണുകുടുംബങ്ങള്‍ ക്കും വീടും പരിസരവുംദിവസവും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു .
 5.ഒരു പൈപ്പില്‍ നിന്ന് ഒരുമാസം ഒരുകുട്ട ജൈവവളം ലഭിക്കുന്നു . വെല്ലുവിളികള്‍ അശ്രദ്ധമായി കംപോസ്റ്റിംഗ് ചെയ് താല്‍ പലപ്പോഴും മഞ്ഞ സ്ല റി യാണ് ലഭിക്കുന്നത്. കാര്‍ബണ്‍ ,നൈട്രജെന്‍ തുടങ്ങിയവ് അടങ്ങിയ വിഘടന വസ്തുക്കള്‍ പൈപ്പില്‍ ഇല്ലാതാകുന്നു എന്നതാണ് കാരണം . പൈപിന്റെ ഉള്‍ഭാഗത്ത് ആവശ്യത്തിനു ഓക്സി ജന്‍ കലര്‍ ന്ന വായു എത്താത്ത താണ് പ്രോസെസ്സിംഗ് നടക്കാത്തതിന് മറ്റൊരു കാരണം .ഇതിനു ഫലപ്രദമായ മാര്‍ഗം കാണേണ്ടിയിരിക്കുന്നു .


6.പൈപിന്റെ മുകള്‍ഭാഗത്ത്‌  വക്കില്‍നിന്നും 10 സെ മീ താഴെ ഒന്നോ രണ്ടോ  ചെറിയ തുളകള്‍ ഇടുന്നത് പുഴു വളര്‍ച്ച കുറക്കാന്‍ ഉപകരിക്കും.

7..പൈപിന്റെ കീഴ് ഭാഗത്ത്‌  വക്കില്‍നിന്നും 10-15 സെ മീ മുകളില്‍  ഒന്നോ രണ്ടോ  ചെറിയ തുളകള്‍ ഇടുന്നത് കംപോസ്ടിംഗ് കൃത്യമായി നടക്കാന്‍ ഉപകരിക്കും.



 കുറിപ്പ് -ഇത് വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക വിലാസം -seakeyare@gmail.com 

No comments:

Post a Comment