RAINBOW

NEWS THIS WEEK

31/3/2014 മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു ) 1. 25-50 വീടുകL ഭൂമിശാസ്ത്രപരമായ അതിരുകL ക്കുള്ളിL(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം ) തെരഞ്ഞെടുക്കുക . 2. മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാN തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെയോ കണ്ടെത്തുക 2.ശുചിത്വ മിഷN പോലുള്ള ഗവ ഏജNസികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിL വളണ്ടിയർമാർ പരിശീലനം നേടുക 3.ജനപ്രതിനിധികL ,പി ടി എ അംഗങ്ങL ,ക്ലബ്‌ ഭാരവാഹികL തുടങ്ങിയവർ ഉLപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാN ,കണ്‍വീനർ തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷN കോഡിനെറ്റർ ആയി പ്രവത്തിക്കാം 3.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ ) 4.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു 5.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക 6 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക 7.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള റിപ്പോർടുകൾ തയ്യാറാക്കുക നടത്താവുന്ന പ്രവർത്തനങ്ങൾ 1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ 2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം 3.ചാലുകളുടെ / ഓടകളുടെ ശുചീകരണം 4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം 5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം 6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം 7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം 8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ് 9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... ) 10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക 11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് ) 12 .ഇ വേസ്റ്റ് ശേഖരണം 13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ 14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ 15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ 16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌ സംരക്ഷിക്കുക 17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക 18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക ......................................... ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത് 1.പ്രദേശത്തെ 5 / 6 ചെറു മേഖലകളായി(5-10 വീടുകൾ വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക . 2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക 3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാംHAPPY TEACHERS DAY ! OUR NEW BLOG LAUNCHED TODAY ON MODEL VOLLAGE KOLLADA-http://maathrukagramamkamballur.blogspot.in/ DSM Kasaragod COMMENTS ON THE SPECIAL AWARD TO GHSS KAMBALLUR Congratulations, Go Ahead and we are with you--- District Co-ordinator, District Suchithwa Mission (DSM), Kasaragod, Phone: 04994- 255350..............MESSAGE..MODEL CLEAN VILLAGE DRIVE -AN INITATIVE BY NATIONAL SERVICE SCHEME AND SHUCHITHWA MISSION .....PROJECT LAUNCHED BY HONOURABLE M.P SRI P.KARUNAKARAN IN GHSS KAMBALLUR..ON SEP 25,2013 IN A GRAND FUNCTION WITH RALLY AND VILLAGE ACTIVITY;CLOTH BAGS DISTRIBUTED TO THE VILLAGERS .. JOIN Bhoomithrasena club; ENJOY NATURE CAMPS,LIVE IN HARMONY WITH NATURE;CONSERVE NATUE,DO SOMETHING FOR PROTECTING NATURE

Saturday, December 24, 2016

മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഹരിതഗ്രാമം അവാർഡ് 2016തിരുവനന്തപുരം ∙ ഹരിതകേരളം മിഷനോടനുബന്ധിച്ചു  മികച്ച  പ്രവർത്തനം  നടത്തുന്ന
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു  ഒരു വർഷത്തെ  പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ
ഹരിതഗ്രാമം  അവാർഡു  നൽകാൻ മുഖ്യമന്ത്രി  പിണറായി വിജയൻ കലക്ടടർമാർക്കു
നിർദേശം നൽകി. ജലസ്രോതസ്സുകളുടെ  സംഭരണം , ജൈവകൃഷി പ്രോൽസാഹനം,
ഉറവിടമാലിന്യ സംസ്കരണം  , അജൈവ മാലിന്യ സംസ്കരണം  എന്നീ കാര്യങ്ങളിൽ
കുട്ടികൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തം  ഉറപ്പുവരുത്തണമെന്നും  മുഖ്യമന്ത്രി
നിർദേശിച്ചു . ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടടർമാരുമായി
വീഡിയോ  കാൺഫറൻസിങ്‌ നടത്തുകയായിരുന്നു  മുഖ്യമന്ത്രി .

Monday, March 21, 2016

TALES OF MODEL PANCHAYATHS / VILLAGES

WE DID IT  FROM 1/5/2013-31/3/2014.

THEY FOLLOWED OR DID IT IN THEIR OWN WAY AS P P LIBEESHKUMAR OF MATHRUBHUMI FORETOLD IN AN ARTICLE ON 22/11/2013(GIVEN BELOW).

KADIRUR PANCHAYATH -CLICK TO FOLLOW

CHEMBILODE PANCHAYATH-CLICK TO FOLLOW

EAST ELERI-CLICK TO FOLLOW

KOLLADA WARD


KADUMENI WARD


AYANNUR WARD

KASARGOD DT.

POTHAMKANDAM

CPIM-CLICK TO FOLLOW
KPCC-CLICK TO FOLLOW

OTHER PARTIES-CLICK TO FOLLOW

OTHER SCHOOLS-CLICK TO FOLLOW


PIPLANTRI-A village that plants 111 trees for every girl born in Rajasthan


One such village in southern Rajasthan's Rajsamand district is quietly practicing its own, homegrown brand of Eco-feminism and achieving spectacular results.
For the last several years, Piplantri village panchayat has been saving girl children and increasing the green cover in and around it at the same time.
Here, villagers plant 111 trees every time a girl is born and the community ensures these trees survive, attaining fruition as the girls grow up.

PIPLANTRI http://www.piplantri.com/

PARTCIPATORY VILLAGE -KAMBALLUR 2016
TALES OF MODEL PANCHAYATHS / VILLAGES

WE DID IT  FROM 1/5/2013-31/3/2014.

THEY FOLLOWED OR DID IT IN THEIR OWN WAY AS P P LIBEESHKUMAR OF MATHRUBHUMI FORETOLD IN AN ARTICLE ON 22/11/2013(GIVEN BELOW).

KADIRUR PANCHAYATH -CLICK TO FOLLOW

CHEMBILODE PANCHAYATH-CLICK TO FOLLOW

EAST ELERI-CLICK TO FOLLOW

KOLLADA WARD


KADUMENI WARD


AYANNUR WARD

KASARGOD DT.

POTHAMKANDAM

CPIM-CLICK TO FOLLOW
KPCC-CLICK TO FOLLOW

OTHER PARTIES-CLICK TO FOLLOW

OTHER SCHOOLS-CLICK TO FOLLOW


PIPLANTRI-A village that plants 111 trees for every girl born in Rajasthan


One such village in southern Rajasthan's Rajsamand district is quietly practicing its own, homegrown brand of Eco-feminism and achieving spectacular results.
For the last several years, Piplantri village panchayat has been saving girl children and increasing the green cover in and around it at the same time.
Here, villagers plant 111 trees every time a girl is born and the community ensures these trees survive, attaining fruition as the girls grow up.

PIPLANTRI http://www.piplantri.com/

PARTCIPATORY VILLAGE -KAMBALLUR 2016
Friday, December 12, 2014

കേരളം ഏറ്റെടുക്കുന്നു-കമ്പല്ലൂരിന്റെ ശുചിത്വഗ്രാമ പ്രവര്‍ത്തനങ്ങള്‍

അന്ന് നമ്മള്‍ ചെയ്തുതുടങ്ങി.
ഇന്ന് കേരളം ഏറ്റെടുക്കുന്നു.

പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ.

Wednesday, June 25, 2014

ശുചിത്വ ഗ്രാമത്തിൽ 52 പൈപ്പ് കമ്പോസ്റ്റുകൾ സ്ഥാപിച്ചു

  24 / 06 / 2 0 1 4   ; 5 PM
കൊല്ലാട  ശുചിത്വ ഗ്രാമത്തിലേക്ക് അനുവദിക്കപ്പെട്ട 52 പൈപ്പ് കമ്പോസ്റ്റുകൾ ഇന്നലെ കുടുംബശ്രീ പ്രവർത്തകരുടേയും നാഷ നൽ സർവീസ് സ്കീംവളന്റിയർമാരുടെയും പങ്കാളിത്തത്തോടെ അതതു വീടുകളിൽ സ്ഥാപിക്കപ്പെട്ടു .

ഈസ്റ്റ് എളേരി പഞ്ചായത്തിൽ ശുചിത്വ മിഷന്റെ  സാമ്പത്തിക സഹകരണത്തോടെ  ഈ  പദ്ധതിവർഷം 420   പൈപ്പ്  കമ്പോസ്റ്റുകൾ 90 ശതമാനം സബ്സിഡി നിരക്കിൽ അനുവദിക്കപ്പെട്ടു ..പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇവ സ്ഥാപിക്കപ്പെട്ടു വരുന്നു....അടുക്കള യിൽ നിന്നും ശേഖരിക്കപ്പെടുന്ന  ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റാനുള്ള ഈ പ്രോജക്റ്റ്   ഗൃഹശുചിത്വത്തിനും ഉപകരിക്കുകയും അങ്ങിനെ പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍തനമായും മാറുന്നു. ..  കഴിഞ്ഞ  രണ്ടു  വർഷമായി  കമ്പല്ലൂർ ഹയർ സെക്കണ്ടറി  സ്കൂൾ    നാഷ നൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്ര സേനാ ക്ലബ്ബും യോജിച്ചു  നട ത്തിയ പ്രചാരണ പ്രവർത്തനത്തിന്റെ വിജയമാണിത് .


വാർഡ്‌ മെമ്പർ സുലോചന റ്റി വി ,എ ഡി എസ് സാവിത്രി ,നാഷനൽ സർവീസ് സ്കീം പ്രോഗ്രാം  ഓഫിസർ മനോജ്കുമാർ കെ എൻ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,വളന്റിയർമാരായ  ഹരികൃഷ്ണൻ.വി ,ജിന്ടോ തോമസ്‌ ,മുഹമ്മദ്  ഹിതാഷ് ,അഷിൻ ബെന്നി തുടങ്ങിയവർ   പൈപ്പ്‌   സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്    നേതൃത്വം നൽകി .900 രൂ പ വില വരുന്ന പൈപ്പുകൾ 90 രൂപാ നിരക്കിലാണ് വീടുകളിലേക്ക് അനുവദിച്ചത് .
click here for more details about pipe composting
http://nssghsskamballur.blogspot.in/2012/07/pipe-composting-house-3-672012.html

Saturday, February 8, 2014

കാസർഗോഡ് ജില്ലാ ശുചിത്വ മിഷനും നാഷണൽ സർവീസ് കീം ജില്ലാ സംസ്ഥാന ഘടകങ്ങൾക്കും - നന്ദി ആശയങ്ങൾക്കും പിന്തുണക്കും .കമ്പല്ലൂർഹയർ സെക്കണ്ടറി  സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്    സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും  സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .
   ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ്  കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ  ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .

 തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ  ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ   നിന്നും സ്കൂളിനു വേണ്ടി  അവാർഡ്‌  ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക  അദ്ധ്യക്ഷയായിരുന്നു .

       നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന

" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് "  എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .

*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ്‌  -

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
 ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ 
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ് 
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ  മേഖലാതലത്തിൽ മാത്രം 

വടക്കൻ മേഖലയിൽ -

ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട് 
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്‌ 

മദ്ധ്യ മേഖലയിൽ -

ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ്‌ ,ചെമ്മണ്ണൂർ 
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം 
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി 

ദക്ഷിണ മേഖലയിൽ -  

ഒന്നാം സ്ഥാനം -കതോലികൈറ്റ്  കോളെജ് ,പത്തനംതിട്ട 
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം 
മൂന്നാം സ്ഥാനം -സെന്റ്‌ ജോണ്‍ സ് കോളേജ്, അഞ്ചൽ 


*********************************************************************************
കാസർഗോഡ്     ജില്ലാ ശുചിത്വ മിഷനും
 നാഷണൽ സർവീസ് കീം   ജില്ലാ സംസ്ഥാന   ഘടകങ്ങൾക്കും  -     നന്ദി 
 ആശയങ്ങൾക്കും പിന്തുണക്കും .

*********************************************************************************

ഇത് ടീം വർകിന്റെ വിജയം