GHSS MATHIL എൻ എസ് എസ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വളന്റിയർമാർ വടശ്ശേരിക്കരയിലെ ദത്തുഗ്രാമത്തിലെ വീടുകളിൽ നടത്തിയ ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു.ശുചിത്വ ഗ്രാമ പ്രവർത്തനം മാതിലിലും തുടരുന്നു .click for more ideas on shuchithwa grama sankalpam - clean village concept http://maathrukagramamkamballur.blogspot.com/
No comments:
Post a Comment