ഗ്രാമതലത്തിൽ വിതരണത്തിനായി ആയിരം തുണി ബാഗ് നിർമാണം തുടരുന്നു
7/9 /2013 ശനി 3 pm -5 pm
സ്ക്രീൻ പ്രിൻറിംഗ് പരിശീലനത്തിൽ 12 വളണ്ടിയർമാർ പങ്കെടുത്തു .
8/9 /2013 ഞായർ 10 am- 1 pm
ശ്രേയസ് കുടുംബശ്രീ യുടെ നേതൃത്വത്തിൽ തുണി ബാഗ് നിർമാണ പരിശീലനം തുടർന്നു .8ഒന്നാം വർഷ വളണ്ടിയർമാർ പങ്കെടുത്തു .
No comments:
Post a Comment