How to adopt a village- national service scheme click here
To read more about nss activities click here
ഹരിത ഗ്രാമം- എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാം
1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക
.........................................