കാസർഗോഡ് ജില്ലാ ഹയർ സെകണ്ടരി നാഷണൽ സർവീസ് സ്കീം നേതൃത്വ പരിശീലന
ക്യാമ്പ് 2013 നവംബർ 16 ,17 തീയതികളിൽ മാലോത്ത് ഗവ ഹയർ സെകണ്ടറി സ്കൂൾ
കാമ്പസിൽ വെച്ച് വിജയകരമായി നടത്തപ്പെട്ടു .
കമ്പല്ലൂർ യൂണിറ്റിൽ നി ന്നും നയന സജി ,സ്നേഹ സെബാസ്റ്റ്യൻ , അനില രാജു ,
ശ്യാം കുമാർ ,ഷിന്ടൊ തോമസ് ,ജിന്ടൊ തോമസ് എന്നീ വളണ്ടിയർമാരും പ്രോഗ്രാം ഓഫിസറും പങ്കെടുത്തു .
ശ്രീ ബ്രഹ്മ നാ യകം മഹാദേവന്റെ സപ്ത ദിന പരിശീലന ക്ലാസ്സ് വളണ്ടിയർമാർക്കും പ്രോഗ്രാം ഒഫിസർമാർകും വളരെ ഉപകാര പ്രദമായി
പ്ലാസ്റ്റിക് മാലിന്യ രഹിത കാസർഗോഡ് ,മാതൃക ശുചിത്വ ഗ്രാമം എന്നീ പദ്ധതികളുടെ രൂപരേഖ സി കെ രാധാകൃഷ്ണൻ മാസ്റ്റർ (പ്രോഗ്രാം ഓഫിസർ ,കമ്പല്ലൂർ )അവതരിപ്പിക്കുകയും യോഗം വിശദ മായി ചർച്ച ചെയ്യുകയും ഈ വർഷം എല്ലാ യൂണിറ്റുകളിലും നട പ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .
വിപണിയിൽ സ്വീകരിക്കപ്പെടുന്നവ
ഇപ്പോൾ വിപണിയിൽ എടുക്കാത്തവ
കാസർഗോഡ് പ്ലാസ്റ്റി ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ ക്യാമ്പിൽ പ്ലാസ്ടിക് ശേഖരണത്തെ ക്കുറിച്ച് ചർച്ച ചെയ്യുന്നു
പ്ലാസ്ടിക് ശേഖരിക്കുമ്പോൾ ശ്രദ്ധി ക്കേണ്ടവ
വൃത്തിയുള്ളവ മാത്രംസ്വീകരിക്കപ്പെടും
കഴുകി ഉണക്കി വൃത്തിയാക്കാം
എന്നാൽ സോപ്പ് ഉപയോഗിക്കരുത്

No comments:
Post a Comment