കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സകീമിന്റെയുംഭൂമിത്ര സേനാ ക്ലബിന്റെയും
ശുചിത്വമിഷന്റെയും പിന്തുണയോടെ
കൊല്ലാട മാതൃകയിൽ ആയന്നുരിൽ പാറക്കടവ് പ്രദേശത്ത് ശുചിത്വ ഗ്രാമ പ്രവർത്തനങ്ങൾ നടക്കു ന്നു -
ജലസ്രോതസ്സുകളുടെ ശുചീകരണം-
ഈസ്റ്റ് എളേരി വൈസ് പ്രസിഡണ്ട് കൂടിയായ 12 ആം വാർഡ് മെമ്പർ മേരിക്കുട്ടി ജയിംസിൻറെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച( 2/ 1 1 / 13 ; 10 മണി മുതൽ 1 മണി വരെ)
30 കുടുംബശ്രീ പ്രവർത്തകരുടേയും 20 എൻ എസ് എസ് വളണ്ടിയർമാരുടെ യും കൂട്ടായ്മയാണ് പാറക്കടവ് തോട് ശുചീകരിച്ചത് .
5 ചാക്കു നിറയെ പ്ലാസ്റ്റിക് മാലിന്യം വീണ്ടെടുത്തു .
തോട്ടിലൊഴുക്കാനായി രണ്ടിടങ്ങളിൽ മാലിന്യം കൂട്ടിവെച്ചത് അതതു വീട്ടുകാരോട് തരം തിരിച്ചു കഴുകി ഉണക്കി വിൽപനക്കായി തിരിച്ചു വീട്ടിലോട്ട് മാറ്റാൻ ആവശ്യപ്പെട്ടു
തോടിന്റെ തീരത്തുള്ള വീട്ടുകാരോട് മാലിന്യം ജലത്തിൽ ഒഴുക്കരുതെന്നു ബോധവൽകരണം നടത്തി .
സ്ത്രീകളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി .സുധാകരൻ വി.കെ ;അർജുൻ റ്റി ആർ ,ആനന്ദ്.ആർ ,നിജില പി പി എന്നിവർ നേതൃത്വം നൽകി .

No comments:
Post a Comment