ശുചിത്വ ഗ്രാമ യൂണിറ്റുകളുടെ കമ്പല്ലൂർ മാതൃക ജില്ലയിലെ എല്ലാ യൂണിറ്റുകളും നടപ്പിലാക്കി തുടങ്ങി .
ജില്ലയിലെ 26 യൂനിറ്റു കളിലും ഗ്രാമീണർ ക്കും വളന്റിയർമർക്കുമായി പരിശീലനത്തിനായി ശുചിത്വ മിഷൻ മാതൃകയായി സ്വീകരിച്ചത് കമ്പല്ലൂർ യൂനിറ്റ് കൊല്ലാട യിൽ നടപ്പിലാക്കിയ 15 ഓളം പ്രവർത്തനങ്ങളും ചായ്യോം യൂനിറ്റ് മുൻകൈ എടുത്തു പ്രചരിപ്പിച്ച പ്ലാസ്ടിക് ശേഖരണ പ്രവർത്തനങ്ങളുമാണ് .
സ്പെഷൽ ക്യാമ്പിനു ശേഷം സ്വന്തം സ്കൂളിനടുത്ത് ഒരു മാതൃക ഗ്രാമ യൂനിറ്റ് തുടങ്ങുവാൻ ഓരോ യൂണിറ്റിനും ഈപരിശീലനം ഉപകരിക്കുമെന്ന് കരുതപ്പെടുന്നു .
ഇതിനായി ശുചിത്വ മിഷൻ തയ്യാറാക്കിയ സി ഡി യിലും പ്രവർത്തന മൊ ഡ്യൂ ളിലും കൊല്ലാട യിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും അക്കമിട്ടു നിരത്തി യിട്ടുണ്ട് .
കോരിച്ചൊരിയുന്ന മഴയെ കൂസാതെ ചാലുകളിൽ ഇറങ്ങി അവ ശുചീകരിക്കാനും പ്ലാസ്ടിക് ശേഖരിക്കാനും ലോഷൻ നിർമ്മിക്കാനും സോപ്പ് നിർമാണം പഠിക്കാനും ചെടികൾ നടാനും കംപോസ്റിംഗ് ചെയ്യാനും തുണി ബാഗ് നിർമിക്കാനും തയ്യാറായ നാട്ടുകാരേയും വളണ്ടിയർമാ രെയും ഈ അംഗീകാരത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു .
കമ്പല്ലൂർ എൻ എസ് എസ് യൂണിറ്റ് -എന്നും ഒരു ചുവടു മുന്നിൽ
കാസർഗോഡ് ജില്ലാ ശുചിത്വ മിഷൻ വിതരണം ചെയ്ത പ്രവർത്തന മൊ ഡിയൂൾ -പ്രസക്തഭാഗങ്ങൾ
പരിശീലനത്തിനായി ശുചിത്വ മിഷൻ തയ്യാറാക്കിയ സി ഡി യിലെ സ്ളയി ഡുകൾ
പോത്താം കണ്ടത്തു നടന്ന ശുചിത്വസ്വാശ്രയ ഗ്രാമ പരിശീലനം
ലോഷൻ നിർമാണം
സോപ്പ് നിർമാണം
കംപോസ്റ്റിംഗ് പരിശീലനം
പ്ലാസ്ടിക് നിർമാർജന പരിശീലനം
തോർത് -സിനിമാ പ്രദർശനം
പോത്താം കണ്ടം തോട് ശുചീകരണം
തടയണ നിർമാണം
ശുചിത്വ ഗാനങ്ങൾ